Post Category
ട്രൈബല്‍ ആനിമേറ്റര്‍ നിയമനം
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍് ട്രൈബര്‍ ആനിമേറ്റര്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയുളള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ സ്ഥിരം തമാസക്കാരായിരിക്കണം. താത്പര്യമുളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി ഒമ്പതിന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് - 678001 എന്ന വിലാസത്തില്‍ നല്‍കണം.
date
- Log in to post comments