Skip to main content

സോഷ്യല്‍ വര്‍ക്കര്‍: അപേക്ഷ ക്ഷണിച്ചു

 

 
അട്ടപ്പാടിയിലെ  കുടുംബശ്രീ  പ്രത്യേക  പദ്ധതിക്ക് കീഴിലുള്ള ബ്രിഡ്ജ് സ്‌കൂളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജനുവരി 10 ന് വൈകീട്ട് അഞ്ചിനകം അഗളി കില ക്യാമ്പസിലുള്ള കുടുംബശ്രീ ഓഫീസിലോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678001 എന്ന വിലാസത്തിലോ അപേക്ഷ നല്‍കണം.

date