Post Category
എല്‍.എസ്.എസ്./യു.എസ്.എസ് പരീക്ഷ ഫെബ്രുവരി 24 ലേക്ക് മാറ്റി
ഫെബ്രുവരി നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.എസ്.എസ്., യു.എസ്.എസ് പരീക്ഷ ഫെബ്രുവരി 24 ലേയ്ക്ക് മാറ്റി. പരീക്ഷാ സമയത്തില്‍ മാറ്റമില്ല. എല്‍.എസ്.എസ്., യു.എസ്.എസ് മാതൃകാ ചോദ്യപേപ്പറുകള്‍ www.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിച്ചു.
പി.എന്‍.എക്സ്.305/18
date
- Log in to post comments