Skip to main content

ഇന്റര്‍വ്യൂ മാറ്റി

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ സിസ്റ്റം മാനേജര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് (25) നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പി.എന്‍.എക്‌സ്.307/18

date