Skip to main content

ജില്ലാതല ഏകോപന സമിതി യോഗം 

 

ഔദ്യോഗിക ഭാഷാ ജില്ലാതല ഏകോപന സമിതിയുടെ ജനുവരി മാസത്തെ യോഗം ജനുവരി 31 ന് ഉച്ചകഴിഞ്ഞ് 3.30ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

                                                    (കെ.ഐ.ഒ.പി.ആര്‍-165/18)

date