Post Category
വോട്ടർപട്ടിക പുതുക്കൽ: യോഗം 10 ന്
2020 ജനുവരി ഒന്ന് അടിസ്ഥാനമാക്കി വോട്ടർപട്ടിക പരിഷ്‌ക്കരിക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ടറൽ റോൾ നിരീക്ഷകൻ പി വേണുഗോപാൽ ജനുവരി 10 ന് തൃശൂർ ജില്ലയിൽ സന്ദർശനം നടത്തും. ഇതുമായി ബന്ധപ്പെട്ട് എംപിമാർ, എംഎൽഎമാർ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവരുടെ യോഗം ജനുവരി പത്ത് ഉച്ചയ്ക്ക് 3.30 ന് കളക്ടറേറ്റിൽ ചേരും.
date
- Log in to post comments