Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം 

 

കേരള ബാര്‍ബര്‍-ബ്യൂട്ടീഷന്‍/അലക്ക്/ഗാര്‍ഹികം ക്ഷേമപദ്ധതിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ ഫെബ്രുവരി 28നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ കാര്യാലയത്തില്‍ ഹാജരാക്കണം. ഫോണ്‍: 0481 2580175 

                                                     (കെ.ഐ.ഒ.പി.ആര്‍-166/18)

date