Post Category
ലേലം
ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നില്ക്കുന്ന 335 സെ.മീ ചുറ്റളവുളള മഴമരം ജനുവരി 31 ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ജില്ലാ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മൃഗ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെടുക.
(കെ.ഐ.ഒ.പി.ആര്-168/18)
date
- Log in to post comments