Skip to main content

വാഹനം ലേലം ചെയ്യുന്നു

 

 

ആലപ്പുഴ: സമഗ്ര ശിക്ഷ കേരളം ജില്ല പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള 2008 മോഡല്‍ കെ.എല്‍-01- എ.യു 5785, ടാറ്റ സുമോ വാഹനം ജനുവരി 10ന് ഉച്ചക്ക് മൂന്നിന് ജില്ല ഓഫീസ് പരിസരത്ത് വെച്ച് പരസ്യ ലേലം ചെയ്യുന്നു. വിശദവിവരത്തിന് ഫോണ്‍: 0477 2239655 

date