Skip to main content

അങ്കണവാടി നിയമനം അഭിമുഖം

    തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുളള അഭിമുഖം ജനുവരി ഒന്‍പത്, 10, 13, 15 തീയതികളില്‍ കൃഷിഭവന്‍ ഹാളില്‍ നടത്തും.  

date