Post Category
അധ്യാപക ഒഴിവ്
മഞ്ചേരി ഗവ:ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ അനുബന്ധ സ്ഥാപനമായ കൊണ്ടോട്ടി ഗവ: ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന് ഡിസൈനിങ് (ജി.ഐ.എഫ്.ഡി) ലേക്ക് ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചേഴ്‌സ്‌ന്റെ യോഗ്യതയുള്ളവര്‍ക്കും ഹയര്‍ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചയ്ക്ക് ജനുവരി 31ന് രാവിലെ 10ന് അസ്സല്‍ രേഖകളുമായി സ്‌കൂളില്‍ എത്തണം. ഫോണ്‍ 0483 2766185.
date
- Log in to post comments