Post Category
മെഗാ ജോബ്‌ഫെസ്റ്റ്
ഫെബ്രുവരി 10ന് രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ കോഴിക്കോട് ക്രിസ്റ്റ്യന്‍ കോജേള് കാമ്പസില്‍ മെഗാ ജോബ് ഫെയര്‍ നടത്തുന്നു. ജോലി ആവശ്യമുള്ളവര്‍ക്കും ജോലിക്കാരെ വേണ്ടവര്‍ക്കും ംംം.ഷീയളലേെ.സലൃമഹമ.ഴീ്.ശി ല്‍ സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാം. 100ല്‍ പരം കമ്പനികളിലായി 5000 ത്തോളം ഒഴിവുകള്‍ പ്രതീക്ഷിക്കുന്ന മേളയില്‍ ജില്ലയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0495 2370179, 9946042204.
date
- Log in to post comments