Skip to main content

ട്രാൻസ്‌ജെൻഡേഴ്‌സ് അദാലത്ത് 14ലേക്ക് മാറ്റി

യുവജന കമ്മീഷൻ ഇന്ന് (ജനുവരി 10) നടത്താനിരുന്ന ട്രാൻസ്‌ജെൻഡേഴ്‌സ് അദാലത്ത് 14ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ അഥിതി മന്ദിരത്തിൽ നടക്കും.
പി.എൻ.എക്സ്.108/2020

date