Post Category
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ മുപ്പതോളം വരുന്ന കശുമാവുകളില്‍ നിന്നും 2018 വര്‍ഷത്തിലെ വിളവെടുപ്പിനുളള അവകാശം ദര്‍ഘാസ് ക്രമത്തില്‍ കൊടുക്കും. താല്‍പ്പര്യമുളളവര്‍ വിശദവിവരങ്ങള്‍ക്ക് ഫെബ്രുവരി അഞ്ചിനകം നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04672 234057.
date
- Log in to post comments