Skip to main content

അന്തിമ മുന്‍ഗണനാ പട്ടിക 

മൃഗസംരക്ഷണവകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍  തസ്തികയിലെ 2016 ജൂണ്‍ ഒന്ന് നിലവെച്ചുള്ള പുതുക്കിയ അന്തിമ മുന്‍ഗണനാ പട്ടികയും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ 2016 സെപ്തംബര്‍ ഒന്ന് നിലവെച്ചുള്ള അന്തിമ മുന്‍ഗണനാ പട്ടികയും വകുപ്പിലെ ഔദേ്യാഗിക വെബ്‌സൈറ്റായ www.ahdkerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.

പി.എന്‍.എക്‌സ്.320/18

date