Skip to main content

പ്രിസണ്‍ സര്‍വീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പ്രിസണ്‍സ് സര്‍വീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എ. സലിം (അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I, സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, തിരുവനന്തപുരം), ആന്റണി കെ. (ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍, സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, തിരുവനന്തപുരം), സി. സുരേന്ദ്രന്‍ (ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍, ജില്ലാ ജയില്‍, കൊല്ലം), സജിത എല്‍. (വനിതാ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് - I, വനിതാ ജയില്‍ & കറക്ഷണല്‍ ഹോം, തിരുവനന്തപുരം), ശോഭന കെ.എന്‍. (വനിതാ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I, വനിതാ ജയില്‍ & കറക്ഷണല്‍ ഹോം, കണ്ണൂര്‍) എന്നിവര്‍ക്കാണ് മെഡലുകള്‍

പി.എന്‍.എക്‌സ്.334/18

date