Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 20 ന്

  ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദേദഗതി പദ്ധതികള്‍ സുലേഖ സോഫ്റ്റ് വെയറിലൂടെയും പ്രോഫോര്‍മയുടെ 20 പകര്‍പ്പുകള്‍ ജില്ലാ പ്ലാനിങ് ഓഫീസിലും ജനുവരി 15 നകം ഹാജരാക്കണം.

date