Skip to main content

വാഹനം ലേലം ചെയ്യും

കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ  അധീനതയില്‍ ഉളളതും സായുധസേന ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാര്‍ട്ട്‌മെന്റിന് ഉപയോഗ്യമല്ലാത്തതുമായ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ ഫെബ്രുവരി 21 ന്  പകല്‍ 11 മണിക്ക് ക്യാമ്പില്‍ ലേലം  ചെയ്യും.  മഹീന്ദ്ര ജീപ്പ് (കെ എല്‍ 01 എജി 9577), ടാറ്റ ബസ് (കെ എല്‍ 01 9989), ബുളളറ്റ് (കെ എല്‍ 01 എഡി 1153), ബജാജ് സിടി 100 (കെ എല്‍ 01 എഎച്ച് 2644) എന്നിവയാണ് ലേലം  ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  04994 230088.
 

date