Skip to main content

പാതയോരങ്ങളിലെ മാലിന്യ നിർമാർജനം 25 ന്

കൊച്ചി: ജില്ലയിലെ പ്രധാന ദേശീയ, സംസ്ഥാന പാതകൾ കടന്നു പോകുന്ന തദ്ദേശസ്ഥാപനങ്ങളിലെ പാതയോരങ്ങളിലുള്ള മാലിന്യങ്ങൾ ജനുവരി 25ന് നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.    റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ്  ശുചീകരണം.  ശുചിത്വമിഷനും ഹരിത കേരളം മിഷനും കുടുംബശ്രീയും ഉദ്യമത്തിൽ പങ്കാളികളാകും.

date