Skip to main content

ജീവനി- നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 14ന്

2020 ജനുവരി 1 മുതല്‍ 2021 ഏപ്രില്‍ വരെയുള്ള 470 ദിവസത്തിനുള്ള വിഷമുക്ത പോഷകപച്ചക്കറി സംസ്ഥാമൊട്ടാകെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ജീവനി- നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 14 രാവിലെ 10ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ്ജ് വട്ടപ്പാറയുടെ കൃഷിയിടത്തില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ സന്നിഹിതനായിരിക്കും.

date