Skip to main content

താല്‍ക്കാലിക നിയമനം

ജില്ലയില്‍ വികലാംഗര്‍ക്കുള്ള യൂണിറ്റ് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള വിവര ക്രോഡീകരണത്തിന് ഡോക്ടര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് രണ്ട് മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍  നിയമനം നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജനുവരി 17ന് ഇന്റര്‍വ്യൂ നടക്കും.

date