Post Category
വസ്തുലേലം
പീരുമേട് താലൂക്കില്‍ കൊക്കയാര്‍ വില്ലേജില്‍ റവന്യൂ റിക്കവറിയുടെ ഭാഗമായി സെയില്‍ ടാക്സ് കുടിശിക ഇനത്തിലുള്ള 5873191 രൂപയും പലിശയും മറ്റ് ചെലവുകള്‍ ഈടാക്കുന്നതിനായി 4305-ാം നമ്പര്‍ തണ്ടപ്പേര് പ്രകാരമുള്ളതും സര്‍വ്വെ നമ്പര്‍ 95/3, 133/1-16ല്‍ ഉള്‍പ്പെട്ടതുമായ 0.41.33 ഹെക്ടര്‍ വസ്തു ഫെബ്രുവരി 19ന് രാവിലെ 11.30ന് വില്ലേജാഫീസില്‍ പരസ്യമായി ലേലം ചെയ്യും.
date
- Log in to post comments