Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവിംഗ്‌സ് സ്‌കീമുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കോഴിക്കോട്, കൊടുവളളി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസുകളുടെ പരിസരത്ത് എല്‍.ഇ.ഡി ഡിസ്‌പ്ലേ ബോര്‍ഡ് സ്ഥാപിക്കുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 21 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കും.  

 

 

date