Post Category
വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എഡ്യൂറന്‍സ് ടെസ്റ്റ് : ഗതാഗത തടസ്സം
ജില്ലയിലെ എക്‌സൈസ് വകുപ്പിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ഡയറക്ട്, എന്‍.സി.എ - എം, എന്‍.സി.എ-എച്ച് എന്‍, എന്‍.സി.എ- ഡി) തസ്തികയുമായി ബന്ധപ്പെട്ട എഡ്യൂറന്‍സ് ടെസ്റ്റ് (രണ്ട് കി.മീ. ദൂരം ഓട്ടം) മലമ്പുഴ - കഞ്ചിക്കോട് പാതയില്‍ ജനുവരി 20, 21 തീയ്യതികളില്‍ രാവിലെ ആറ് മുതല്‍ 11 വരെ നടക്കും. ടെസ്റ്റ് നടക്കുമ്പോള്‍ മലമ്പുഴ കഞ്ചിക്കോട് റോഡില്‍ ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു.
date
- Log in to post comments