Skip to main content

കാർഷിക മൂല്യവർദ്ധന സംരംഭങ്ങൾക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം

കാർഷിക മേഖലയിലെ മൂല്യവർദ്ധന സംരംഭങ്ങൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം, കേരള പദ്ധതി മുഖേന നടപ്പാക്കുന്നു.  സൂക്ഷ്മതല സംരംഭങ്ങൾ, ചെറുകിട സംരംഭങ്ങൾ, ഇത്തരം സംരംഭങ്ങൾ എന്നീ വിഭാഗങ്ങളിൽ ആനുകൂല്യം നൽകും.  ഇതിനായി സംരംഭകർ 31 നു മുമ്പ് www.sfackerala.org  ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്.211/2020

date