Skip to main content

വോട്ടർപട്ടിക പുതുക്കൽ: രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല യോഗം ഇന്ന്

വോട്ടർപട്ടിക പുതുക്കൽ: രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല യോഗം ഇന്ന്

കാക്കനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് വോട്ടർ പട്ടിക പുതുക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല യോഗം ഇന്ന് (17/01/20) ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date