Skip to main content

പരീക്ഷ അറിയിപ്പ്

ഈ അദ്ധ്യയന വർഷത്തെ ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടൂമായി ബന്ധപ്പെടണം. ഫോൺ: 0487 2384253, 9847677549.

date