Skip to main content

ടെണ്ടർ

തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലേക്ക് എൽസിഡി മൾട്ടിമീഡിയ പ്രൊജക്ടർ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ബി2(ഇസഡ്) സെക്ഷനുമായി ബന്ധപ്പെടണം. ഫോൺ: 2433469, 473.

date