Skip to main content

യോഗം മാറ്റി

ജനുവരി 17 ന് നടത്താനിരുന്ന റീജ്യണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ജനുവരി 21 ലേക്ക് മാറ്റിയതായി ആർടിഒ അറിയിച്ചു. ഫോൺ: 0487 2360262.

date