Skip to main content

പെൻഷൻ മസ്റ്ററിംഗ് 31 വരെ നീട്ടി

സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ജനുവരി 31 വരെ നീട്ടി. ക്ഷേമപെൻഷൻ ലഭിക്കുന്നതിന് ഇതുവരെയും മസ്റ്ററിംഗ് ചെയ്യാത്തവർ എത്രയും പെട്ടെന്ന് അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

date