Skip to main content

ദർഘാസ്

പുഴയ്ക്കൽ ഐസിഡിഎസ് ഓഫീസിന്റെ പരിധിയിലുളള 180 അങ്കണവാടികളിലേയ്ക്ക് 2019-20 വർഷത്തിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 ഉച്ച രണ്ട് മണി.

date