Skip to main content

സെൻട്രൽ ലൈബ്രറിയിൽ ഇംഗ്ലീഷ് വിഭാഗം ഭാഗികമായി അടച്ചിടും

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ സ്റ്റോക്ക് വെരിഫിക്കേഷൻ ജോലികൾ നടക്കുന്നതിനാൽ ഈ വിഭാഗം 20 മുതൽ ഭാഗികമായി അടച്ചിടും. അംഗങ്ങൾക്ക് പരിമിതമായ രീതിയിൽ പുസ്തകങ്ങൾ എടുക്കാമെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.
പി.എൻ.എക്സ്.217/2020

 

date