Skip to main content

അഭിമുഖം 18 ന്

 

 

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്-എംപ്ലോയബിലിറ്റി സെന്‍ററില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വകാര്യ മേഖലകളിലെ വിവിധ തസ്തികകളിലേക്ക് ജോലി അഭിമുഖം നടക്കുന്നു. നിയമനം :ആലപ്പുഴ തസ്തികകള്‍: ഓണ്‍ലൈന്‍ ക്വാളിറ്റി കണ്‍ട്രോള്‍ :യോഗ്യത ബി എസ്സി / എം എസ് സി കെമിസ്ട്രി. പ്രവൃത്തി പരിചയം ആവശ്യമില്ല, റിലേഷന്‍ഷിപ്പ്, ഡവലപ്മെന്‍റ് മാനേജര്‍ :യോഗ്യത : പ്ലസ് ടു /ബിരുദം.

എ സി ടെക്നീഷ്യന്‍ : കുറഞ്ഞത് രണ്ടുവര്‍ഷം പ്രവൃത്തി പരിചയം. ഫോണ്‍:0477 -2230624, 9656421872.

 

date