Skip to main content

പെന്‍ഷന്‍ മസ്റ്ററിങ് 31 നകം നടത്തണം

 

സംസ്ഥാന കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവരുള്‍പ്പെടെയുളള എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രത്തില്‍ ജനുവരി 31 നകം പെന്‍ഷന്‍ മസ്റ്ററിങ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ മാസത്തെ ത്രൈമാസ പെന്‍ഷന്‍ ലഭിച്ചവരും അടുത്ത ത്രൈമാസ പെന്‍ഷന്‍ ലഭിക്കുന്നതിനായി മസ്റ്ററിങ് നിര്‍ബന്ധമായും നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date