Post Category
കേരള അഡ്മിനിസ്ട്രേറ്റീസ് സര്‍വ്വീസ് പരിശീലനം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോളെജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സാങ്കേതിക സഹകരണത്തോടെ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയുടെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഗവ. വിക്ടോറിയ കോളെജില്‍ നടക്കും. ഫോണ്‍ : 9895183934.
date
- Log in to post comments