Post Category
ബോധവല്‍ക്കരണ പരിപാടി കോഴിക്കോട് 18 ന്
നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായുളള വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ജനുവരി 18 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ പരിപാടി നടക്കും. പ്രവാസികളും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0495-2304882, 2304885.
date
- Log in to post comments