Post Category
യൂണിവേഴ്സിറ്റി - ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ 24 ന്
യൂണിവേഴ്സിറ്റി - ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് ജനുവരി 24 ന് തൃശ്ശൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടക്കും. ഈ ദിവസങ്ങളിലേക്ക് നിശ്ചയിച്ച കേസുകളുടെ വാദം കേള്‍ക്കുന്നതോടൊപ്പം പാലക്കാട്, കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ ഫുഡ്സേഫ്റ്റി ആക്ട് 2006 ന്റെ പരിധിയിലുളള കേസുകളും, യൂണിവേഴ്സിറ്റി കേസുകളും അപ്പീല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ഫയലില്‍ സ്വീകരിക്കും.
date
- Log in to post comments