Skip to main content

കളക്ടറേറ്റിൽ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി

ആലപ്പുഴ: 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി കളക്ടറേറ്റിൽ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കളക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ  വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.  ഹുസൂർ ശിരസ്തദാർ  ഒ.ജെ  ബേബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

date