Post Category
സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്സ്
പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ എക്‌സാമിന് തയ്യാറെടുക്കുന്നവര്‍ക്കായി ചിററൂര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഓറിയന്റേഷന്‍ ക്ലാസ്സ് നടത്തുന്നു. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ജനുവരി 22 നകം പേര് രജിസ്‌ററര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തിലാണ് അവസരം നല്‍കുക. ഫോണ്‍: 04923-223297.
date
- Log in to post comments