Skip to main content

വൈദ്യുതി മുടങ്ങും

    പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടക്കുറ്റി, കല്ലുവെട്ടുംതാഴെ എന്നിവിടങ്ങളില്‍ നാളെ (ജനുവരി 29) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

date