Skip to main content

കൈത്തറി പ്രചാരണം : പെയിന്റിങ് മത്സര വിജയികള്‍

കൈത്തറി പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പെയിന്റിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിഭാഗം പേര്, സ്‌കൂള്‍ ക്രമത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാരുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

എല്‍.പി.വിഭാഗം : വി.ആര്യ, സെന്റ് റാഫേല്‍ കത്തീഡ്രല്‍ സ്‌കൂള്‍, പാലക്കാട്. എസ്.അഷ്‌ന, ജി.വി.എല്‍.പി.എസ്. ചിറ്റൂര്‍.  ഇ.അമല്‍കൃഷ്ണ, സ്വാതി സെന്‍ട്രല്‍ സ്‌കൂള്‍, വാണിയംകുളം.
യു.പി.വിഭാഗം : വി.വരദപ്രിയ,ശബരി സെന്‍ട്രല്‍ സ്‌കൂള്‍ ,ചെര്‍പ്പളശ്ശേരി. യു.ഹസീബ, ബി.എസ്.എസ്.ഗുരുകുലം,ആലത്തൂര്‍. എച്ച്.ധനേഷ്, എസ്.എന്‍.പി.എസ്. കൊല്ലങ്കോട്.

ഹൈസ്‌കൂള്‍ വിഭാഗം : വി.ആദിത്യന്‍, സെന്റ് റാഫേല്‍ കത്തീഡ്രല്‍ സ്‌കൂള്‍, പാലക്കാട്. ജെ.അതുല്‍, കേന്ദ്രീയ വിദ്യാലയം, കഞ്ചിക്കോട്. എ.അഖില്‍, ജി.എ.പി.എച്ച്.എസ്.എസ്. എലപ്പുള്ളി.
 

date