Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

 

മേലടി ഐ.സി.ഡി.എസ് പരിധിയിലെ 130 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് (അച്ചടി ഒഴികെ) വാങ്ങുന്നതിനായി ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജനുവരി 31. ഫോണ്‍: 0496 2606700. 

 

 

 

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗം 20 ന്  

 

 

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2019-20 വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക ജനറല്‍ബോഡി യോഗം ജനുവരി 20 ന് രാവിലെ 11 ന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേരും. 

date