Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ 2020 വര്‍ഷത്തേക്ക് സി.റ്റി.ഫിലിം (150 എണ്ണം വീതം800 പാക്കറ്റ്) വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരത്തിന് ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23.

 

 

date