Skip to main content

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 2019 നവംബറില്‍ നടന്ന  കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ  സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി 24 മുതല്‍ 27 വരെ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ജനുവരി 24 ന് രാവിലെ 10 മുതല്‍ കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ളവര്‍ക്കും, ഒരു മണി   മുതല്‍ കാറ്റഗറി രണ്ട് വിഭാഗത്തിലുള്ളവര്‍ക്കും ജനുവരി 25 ന് രാവിലെ 10 മുതല്‍ കാറ്റഗിറി രണ്ട് വിഭാഗത്തിലുള്ളവര്‍ക്കും   ജനുവരി 27 ന് രാവിലെ 10  മുതല്‍  കാറ്റഗറി മൂന്ന് വിഭാഗത്തിലുള്ളവര്‍ക്കും   ഒരു മണി മുതല്‍  കാറ്റഗറി നാല് വിഭാഗത്തിലുള്ളവര്‍ക്കും പങ്കെടുക്കാം. 

date