Post Category
കുട്ടികളുടെ പാര്‍ക്ക് ജനുവരി 19 മുതല്‍ പ്രവര്‍ത്തിക്കും
മധൂര്‍ പഞ്ചായത്തിന് സമീപമുളള കുട്ടികളുടെ പാര്‍ക്ക് ജനുവരി 19 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. ദിവസവും വൈകിട്ട് നാല് മുതല്‍ ഏഴു വരെയാണ് പ്രവര്‍ത്തന സമയം.
date
- Log in to post comments