Skip to main content

ഇന്റര്‍വ്യൂ

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ പ്രമുഖ എന്‍.ബി.എഫ്.സി സ്ഥാപനത്തിന്റെ ജൂനിയര്‍ ക്ലറിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് ഡിഗ്രി യോഗ്യത ആയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി  30 രാവിലെ 10ന് അഭിമുഖം നടത്തുന്നു. അടൂര്‍, ചങ്ങനാശേരി, പന്തളം, കോന്നി, പത്തനംതിട്ട, ചേറനാട് എന്നീ സ്ഥലങ്ങളിലാണ് ഒഴിവുകള്‍. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള  20 നും 25 നും ഇടയില്‍  പ്രായമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി  ജനുവരി  30നു രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററുമായി  ബന്ധപെടുക. 0481- 2563451, 2565452, 9605774945 

                                                             (കെ.ഐ.ഒ.പി.ആര്‍-197/18)               

date