Post Category
വാച്ച്മാന്‍ ഒഴിവ്
വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നൈറ്റ് വാച്ച്മാന്‍ കം റസ്‌ക്യൂവേഡ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 18 നും 60 ഇടയില്‍ പ്രായമുള്ള നല്ല ശാരീരിക ക്ഷമതയുള്ള പുരുഷ•ാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 27ന് രാവിലെ 11ന് ആശുപത്രിയില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments