Post Category
കായിക വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നു
തിരുവനന്തപുരം ജി.വി. രാജ സ്‌പോട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലും 2020-21 അധ്യായന വര്‍ഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വണ്‍ / വി.എച്ച്.എസ്.സി ക്ലാസ്സുകളിലേക്ക് അഡ്മിഷന്‍ നല്‍കുന്നു. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, തായ്‌ക്കോണ്ടോ, റസ്‌ലിങ്, ഹോക്കി , വെയ്റ്റ് ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍) എന്നീ കായികയിനങ്ങളിലേക്കാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവര്‍ http://gvrsportsschool. org/talenthunt ല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9995926577.
date
- Log in to post comments