Skip to main content

ലേലം  28 ന്

 

പാലക്കാട് താലൂക്കില്‍ പുതുശ്ശേരി (ഈസ്റ്റ്) വില്ലേജ് അട്ടപ്പളളം സ്വദേശി ഹെന്‍ട്രി സൈമണ്‍ ബാങ്ക് ലോണ്‍, കെ.എസ്.ഇ.ബി. കുടിശ്ശികകള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് വസ്തുക്കള്‍ ജനുവരി 28 ന് രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജോഫീസില്‍ പൊതു ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ (ആര്‍.ആര്‍) അറിയിച്ചു. ലേല വസ്തുക്കള്‍ കാണുന്നതിന് പുതുശ്ശേരി വെസ്റ്റ് വില്ലേജോഫീസുമായി ബന്ധപ്പെടണം.

date