Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും : ഗതാഗത നിയന്ത്രണം  20 ന്

 

 

നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കഞ്ചിക്കോട്-കൊട്ടേക്കാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലുളള 156 -ാം നമ്പര്‍ ഗേറ്റ് ജനുവരി 20 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ അടിച്ചിടുമെന്ന് അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. അന്നേ ദിവസം  ഈ വഴിയുളള വാഹനങ്ങള്‍ പുത്തൂര്‍-കടുക്കാംകുന്ന്- മുണ്ടക്കാട്-മലമ്പുഴ വഴി പോകേണ്ടതാണ്.

date